മഷിത്തണ്ട്

Wednesday, November 01, 2006

'മഷിത്തണ്ട്' -ലേക്കു സ്വാഗതം.

ഇതു ഒരു തര്‍ജ്ജിമ സോഫ്റ്റ്​വേര്‍ ആണ്. മഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കു മൊഴി മാറ്റം ഫലപ്രദമായി നടത്താന്‍ സഹായിക്കുന്ന 'യന്ത്ര'മാണിത്.

English-ഉം മലയാളവും ഇടകലര്‍ത്തി ഉപയോഗിക്കാം എന്നതാണു ഇതിന്റെ മറ്റൊരു പ്രത്യേകത.

കേരള പിറവിയുടെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ കേരളീയര്‍ക്കായി എന്റെ എളിയ ഉപഹാരം.

ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞെരമ്പുകളില്‍
-വള്ളത്തോള്‍

അടിക്കുറിപ്പ് : ചോര തിളച്ചു മറിഞ്ഞ് വറ്റി പോകതെ സൂക്ഷിക്കുക.

12 Comments:

At Wednesday, 01 November, 2006, Blogger evuraan said...

കൊള്ളാം. പക്ഷെ, ഇളമൊഴിയും ഇതും തമ്മിലെന്താണു വ്യത്യാസം ?

ഇളമൊഴി

അതു താനല്ലയോ ഇതെന്നൊരു.. :)

 
At Wednesday, 01 November, 2006, Blogger yetanother.softwarejunk said...

ഇളമൊഴിയുമായി വളരെ ചെറിയ വ്യത്യാസം മാത്രമേ എനിക്കു കണ്ടു പിടിക്കാന്‍ സാധിചുള്ളൂ.

വരമൊഴി editor റിലെ പോലെ English അക്ഷരങ്ങള്‍ ഇടകലര്‍ത്തി ഉപയോഗിക്കാം എന്നതാന്നു ഒന്ന്.

ചില്ലക്ഷരം കിട്ടാന്‍ underscore ഉപയോഗിക്കണം എന്ന നിര്‍ബന്ധം എല്ലായിടത്തും ഇല്ല.

expert mode എന്ന വിഭാഗം ഇതില്‍ ഉണ്ടെന്നു വെറുതെ മേനി പറയാം എന്നു മാത്രം. ആരും ഉപയോഗിക്കില്ല എന്നു എനിക്കു നന്നായി അറിയാം.

ഇളമൊഴി കുറേക്കൂടി error free ആണെന്നു തോന്നുന്നു. ആ തലത്തിലേക്കെത്താന്‍ എനിക്കു കുറചു കൂടി മെനക്കടേണ്ടി വരും.
സോഫ്റ്റ് വേര്‍ - പോലുള്ള ചില അക്ഷരങ്ങള്‍ ശരിയായിട്ടല്ല മഷി തണ്ടില്‍ പ്രത്യക്ഷപെടുന്നതു. അതു ശരിയാക്കണം.

ഒരു താരദമ്യ പഠനത്തിനു വേണ്ടി താഴെ കാണുന്ന source file ഉപയോഗിച്ചു നോക്കു.
-----start-----
iLamozhiyumaayi vaLare cheRiya vyathyaasam maathramE enikku kaNTu piTikkaan saadhichuLLoo.

varamozhi {editor} Rile pOle {English} aksharanGaL iTakalar_ththi upayOgikkaam ennathaannu onn~.

chillaksharam kiTTaan {underscore} upayOgikkaNam enna nir_bandham ellaayiTaththum illa.

{expert mode } enna vibhaagam ithil uNTennu veRuthe mEni paRayaam ennu maathram. Arum upayOgikkilla ennu enikku nannaayi aRiyaam.

iLamozhi kuREkkooTi {error free} aaNennu thOnnunnu. A thalaththilEkkeththaan enikku kuRachu kooTi menakkaTENTi varum.
sOft wEr - pOluLLa chila aksharanGaL SariyaayiTTalla mashi thaNTil prathyaXapeTunnathu. athu SariyaakkaNam.
//edit require here//
oru thaaradamya paThanaththinu vENTi thaazhe kaaNunna {source file} upayOgichchu nOkku.
//posted by YaSJ//
------end------

 
At Wednesday, 01 November, 2006, Blogger yetanother.softwarejunk said...

r^shi
nGa
nKa
nJa
എന്നീ വാക്കുകള്‍ കൂടി പരിക്ഷിച്ചു നോക്കൂ.

ഒരു കാര്യം പറയാന്‍ വിട്ടു പോയി.
ഇളമൊഴി looks very simple and great. എത്ര ലളിതമായാണു key board help എഴുതി ചേര്‍ത്തിരിക്കുന്നതു. feel envy.
ആ പേരു ഇളമൊഴി ക്കു വളരെ ശരിയാണു.

ഇളമൊഴി വന്ന വരവും വായിച്ചറിയാന്‍ സാധിച്ചു. ഏവൂരാന് എന്റെ ഹ്രദയം നിറഞ്ഞ നന്ദി.
എന്റെ കഥ പറയാന്‍ സമയം ആയിട്ടില്ല എന്നു തോന്നുന്നു.
എങ്കിലും ഒരു ചെറിയ version താഴെ കൊടുത്തിട്ടുണ്ട്.

http://yasj.blogspot.com/2006/11/blog-post.html

-YaSJ

 
At Friday, 03 November, 2006, Blogger ജേക്കബ്‌ said...

കൊള്ളാലോ വീഡിയോണ്‍...
അപ്പൊ മലയാളത്തില്‍ തുടങ്ങി ല്ലേ..

 
At Sunday, 05 November, 2006, Blogger വല്യമ്മായി said...

സ്വാഗതം

 
At Sunday, 05 November, 2006, Blogger yetanother.softwarejunk said...

നന്ദി ജേക്കബ്, വല്യമ്മായി !!!

 
At Monday, 06 November, 2006, Anonymous മഹേഷ് മംഗലാട്ട് said...

ഇതിന് ട്രാന്‍സ്ലിറ്ററേഷന്‍ എന്നല്ലേ പറയുക? തര്‍ജ്ജിമ എന്നാണോ?
മഷിത്തണ്ട് ഒരു സമസ്തപദമാണ്. ഇടയില്‍ സ്പെയിസില്ലാതെയാണ് അത് എഴുതേണ്ടത്

 
At Monday, 06 November, 2006, Blogger yetanother.softwarejunk said...

നന്ദി മഹേഷ്,

താങ്കളുടെ രണ്ടു നിര്‍ദ്ദേശങ്ങളും വളരെ വളരെ ശരിയാണു. ഉടന്‍ തന്നെ ആ തെറ്റുകള്‍ തിരുത്തുന്നതാണ്.

കൂടുതല്‍ എന്തേങ്കിലും മറ്റേണ്ടതുണ്ടെങ്കില്‍ എന്നെ അറിയിക്കുമല്ലോ.

 
At Tuesday, 02 October, 2007, Blogger Dreams said...

ആദ്യമൊക്കെ മലയാളം എഴുതാന്‍ ഒരുപാട്‌ കഷ്ടപ്പെട്ടു. അതിനുള്ള യന്ത്രം കിട്ടിയപ്പോള്‍ ഏതു ഉപയോഗിക്കണമെന്ന ആശയക്കുഴപ്പം... എങ്കിലും ആയിരം ആശംസകള്‍...

 
At Monday, 11 July, 2016, Blogger Zheng junxai5 said...


zhengjx20160711
louis vuitton
vans outlet
kate spade handbags
jordan retro 13
michael kors outlet clearance
lebron james shoes 13
true religion outlet store
cheap air jordans
true religion sale
toms shoes
celine bags
coach outlet store online clearances
retro 11
cheap toms
michael kors outlet online
michael kors outlet clearance
montblanc pens
nike trainers women
coach outlet canada
oakley sunglasses
gucci bags
nike roshe run
burberry outlet
adidas superstar shoes
michael kors canada outlet
oakley vault
kobe 8
christian louboutin outlet
ralph lauren
jordan retro 11
longchamp outlet
jordan retro 8
michael kors outlet online
michael kors outlet clearance
adidas originals store
michael kors outlet
nike free uk
adidas originals
fitflop shoes
polo shirts

 
At Monday, 11 July, 2016, Blogger Zheng junxai5 said...

zhengjx20160711
louis vuitton
vans outlet
kate spade handbags
jordan retro 13
michael kors outlet clearance
lebron james shoes 13
true religion outlet store
cheap air jordans
true religion sale
toms shoes
celine bags
coach outlet store online clearances
retro 11
cheap toms
michael kors outlet online
michael kors outlet clearance
montblanc pens
nike trainers women
coach outlet canada
oakley sunglasses
gucci bags
nike roshe run
burberry outlet
adidas superstar shoes
michael kors canada outlet
oakley vault
kobe 8
christian louboutin outlet
ralph lauren
jordan retro 11
longchamp outlet
jordan retro 8
michael kors outlet online
michael kors outlet clearance
adidas originals store
michael kors outlet
nike free uk
adidas originals
fitflop shoes
polo shirts

 
At Monday, 11 July, 2016, Blogger Zheng junxai5 said...


zhengjx20160711
louis vuitton
vans outlet
kate spade handbags
jordan retro 13
michael kors outlet clearance
lebron james shoes 13
true religion outlet store
cheap air jordans
true religion sale
toms shoes
celine bags
coach outlet store online clearances
retro 11
cheap toms
michael kors outlet online
michael kors outlet clearance
montblanc pens
nike trainers women
coach outlet canada
oakley sunglasses
gucci bags
nike roshe run
burberry outlet
adidas superstar shoes
michael kors canada outlet
oakley vault
kobe 8
christian louboutin outlet
ralph lauren
jordan retro 11
longchamp outlet
jordan retro 8
michael kors outlet online
michael kors outlet clearance
adidas originals store
michael kors outlet
nike free uk
adidas originals
fitflop shoes
polo shirts

 

Post a Comment

<< Home