മഷിത്തണ്ട്

Tuesday, January 01, 2008

പുതുവത്സരം... പുതിയ തുടക്കം...

ഇനി മുതല്‍ മഷിത്തണ്ട് നിഘണ്ടുവിനെ പറ്റിയുള്ള വാര്‍ത്തകള്‍ പുതിയ ബ്ലോഗില്‍ പ്രത്യക്ഷപെടുന്നതാണു്. നിഘണ്ടുവിന്റെ പരിഷ്കരിച്ച പതിപ്പു സന്ദര്‍ശിച്ചു നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ?

പുതിയ ബ്ലോഗ് ഇവിടെ...
നിഘണ്ടുവിന്റെ പുതിയ പതിപ്പു ഇവിടെ...

Thursday, November 01, 2007

മഷിത്തണ്ട് നിഘണ്ടു ബീറ്റ-2

എന്താണ് ബീറ്റ-2 ?

നിഘണ്ടു അതിന്റെ ആരംഭദശയിലാണ്. ഇനിയും പുതിയ സംവിധാനങ്ങള്‍ ഇതില്‍ കൂട്ടിചേര്‍ക്കാന്നുണ്ട്. ഗൂഗിള്‍ തിരച്ചിലാണ് ബീറ്റ-1 ല്‍ നിന്നും ബീറ്റ-2 വിന്റെ പ്രത്യക്ഷമാറ്റം. കമന്റ് അയക്കാനും തെറ്റുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനുമുള്ള സംവിധാനങ്ങളും നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും.

ഇതിലെ ഉള്ളടക്കം

ദയാവായി wordmeter (പദസമ്പത്ത്) പരിശോധിക്കുക. 45000+ പദങ്ങള്‍ ഉള്‍കൊള്ളിക്കാനാണ് മഷിത്തണ്ട് നിഘണ്ടുവിന്റെ പരിശ്രമം.(ഇപ്പോള്‍ ഈ നിഘണ്ടുവില്‍ 25232 പദങ്ങള്‍ ലഭ്യമാണ്)

എന്താണ് ആല്‍ഫ?

കൂടുതല്‍ പദങ്ങള്‍, കൂടുതല്‍ വേഗതയോടെ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഉപഭോക്താവിന് Wiki പോലെ പദങ്ങള്‍ തിരുത്തുവാന്നും കൂട്ടിചേര്‍ക്കാന്നുമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.

എന്നാണ് ബീറ്റ-3?

December -25, ക്രിസ്തുമസ്സിനു്.

--------------------------
കേരള പിറവി ആശംസകള്‍

Thursday, October 25, 2007

കടപ്പാട്

മഷിത്തണ്ടു നിഘണ്ടുവിന് നന്ദിയും കടപ്പാടുമുള്ള
സുഹൃത്തുകളേയും സഹായികളേയും
പരിചയപ്പെടുത്തുന്നു


അനില്‍ കെയന്‍ (Reconfigure )
അനില ജോജു
അനൂപ് സുരേന്ദ്രന്‍ (rbk)
ബിജോയ്​മോന്‍ ചന്ദ്രശേഖരന്‍ (mazha)
ധനുഷ് ഗോപിനാഥ് (dhanno)
ജോജു ജോണ്‍ സി (YaSJ)
ജെസ്റ്റിന്‍ ഡേവിസ്
മനോജ് വി
മെല്‍വിന്‍ അന്റണി
മിനു ജോണ്‍
രഞ്ജിത് ജോണ്‍ (myDLD)
രവി
ശ്യാം പി എം

re-designed by ഉണ്ണികൃഷ്ണന്‍

Wednesday, October 17, 2007

മലയാള തൊലിപുറം

മഷിത്തണ്ട് നിഘണ്ടുവിനൊരു മലയാളം skin രൂപകല്പന(design) ചെയ്യാന്‍ താത്പര്യമുള്ളവരുണ്ടെങ്കില്‍ നിങ്ങളുടെ സഹായം ഞങ്ങള്‍ക്കു വളരെയധികം ആവശ്യമുണ്ട്...

താഴെ കാണുന്ന English പദങ്ങള്‍ക്കു തതുല്യമായ മലയാളപദം നിങ്ങള്‍ക്കറിയാമെങ്കില്‍ comment ആയി ഞങ്ങളെ എഴുതിയറിയിക്കുമല്ലോ?

നന്ദി.

Please refer Mashithantu Nighantu for scenario.

1. Malayalam Malayalam English, English Malayalam

2. Font | Blog

3. Manglish Keyboard | Help

4. [Find Meaning], [Count]

5. Home | Configure font | beta | Help

6. Suggestions

7. About | Credits | Contact Us

8. Completed , Total Words

9. [Preview], [Post Comment], [Show Comments], [ Show Next Comment >>]

10. Total Visitors: Your Visits: , Google Hits:,
Usage: Matching: Meaning: Counting:

11. Malayalam skin

Monday, August 27, 2007

മഷിത്തണ്ടു നിഘണ്ടുMalayalam Malayalam English Dictionary.

Sunday, November 05, 2006

ട ലഭിക്കാന്‍ T ഉപയോഗിക്കുക.

ദ d
ധ dh
ഡ D
ഢ Dh
ട T
ഠ Th
റ്റ t
ത th

റ്റ tt
ട്ട TT

ന്റെ nte
ങ്ക nKa
ങ്ങ nGa
ഞ്ഞ nJa

ഋഷി r^shi

English അക്ഷരങ്ങള്‍ ലഭിക്കാന്‍...

...curly brackets ഉപയോഗിക്കുക.

ഉദാ: {English.} --> English.

{Malayalam:} malayaaLam --> Malayalam: മലയാളം

അങ്ങനെയങ്കില്‍ എങ്ങിനെ curly brackets ലഭിക്കും ?
അതും curly bracket റ്റിന്റെ ഉള്ളില്‍ type ചെയ്യുക.

ഈ blog 'മഷി തണ്ട് ' editor ഉപയോഗിച്ചാണു എഴുതിയതു. See the source file as comment.

Wednesday, November 01, 2006

'മഷിത്തണ്ട്' -ലേക്കു സ്വാഗതം.

ഇതു ഒരു തര്‍ജ്ജിമ സോഫ്റ്റ്​വേര്‍ ആണ്. മഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കു മൊഴി മാറ്റം ഫലപ്രദമായി നടത്താന്‍ സഹായിക്കുന്ന 'യന്ത്ര'മാണിത്.

English-ഉം മലയാളവും ഇടകലര്‍ത്തി ഉപയോഗിക്കാം എന്നതാണു ഇതിന്റെ മറ്റൊരു പ്രത്യേകത.

കേരള പിറവിയുടെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ കേരളീയര്‍ക്കായി എന്റെ എളിയ ഉപഹാരം.

ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞെരമ്പുകളില്‍
-വള്ളത്തോള്‍

അടിക്കുറിപ്പ് : ചോര തിളച്ചു മറിഞ്ഞ് വറ്റി പോകതെ സൂക്ഷിക്കുക.