മഷിത്തണ്ട്

Sunday, November 05, 2006

ട ലഭിക്കാന്‍ T ഉപയോഗിക്കുക.

ദ d
ധ dh
ഡ D
ഢ Dh
ട T
ഠ Th
റ്റ t
ത th

റ്റ tt
ട്ട TT

ന്റെ nte
ങ്ക nKa
ങ്ങ nGa
ഞ്ഞ nJa

ഋഷി r^shi

English അക്ഷരങ്ങള്‍ ലഭിക്കാന്‍...

...curly brackets ഉപയോഗിക്കുക.

ഉദാ: {English.} --> English.

{Malayalam:} malayaaLam --> Malayalam: മലയാളം

അങ്ങനെയങ്കില്‍ എങ്ങിനെ curly brackets ലഭിക്കും ?
അതും curly bracket റ്റിന്റെ ഉള്ളില്‍ type ചെയ്യുക.

ഈ blog 'മഷി തണ്ട് ' editor ഉപയോഗിച്ചാണു എഴുതിയതു. See the source file as comment.

Wednesday, November 01, 2006

'മഷിത്തണ്ട്' -ലേക്കു സ്വാഗതം.

ഇതു ഒരു തര്‍ജ്ജിമ സോഫ്റ്റ്​വേര്‍ ആണ്. മഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കു മൊഴി മാറ്റം ഫലപ്രദമായി നടത്താന്‍ സഹായിക്കുന്ന 'യന്ത്ര'മാണിത്.

English-ഉം മലയാളവും ഇടകലര്‍ത്തി ഉപയോഗിക്കാം എന്നതാണു ഇതിന്റെ മറ്റൊരു പ്രത്യേകത.

കേരള പിറവിയുടെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ കേരളീയര്‍ക്കായി എന്റെ എളിയ ഉപഹാരം.

ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞെരമ്പുകളില്‍
-വള്ളത്തോള്‍

അടിക്കുറിപ്പ് : ചോര തിളച്ചു മറിഞ്ഞ് വറ്റി പോകതെ സൂക്ഷിക്കുക.