മഷിത്തണ്ട്

Thursday, November 01, 2007

മഷിത്തണ്ട് നിഘണ്ടു ബീറ്റ-2

എന്താണ് ബീറ്റ-2 ?

നിഘണ്ടു അതിന്റെ ആരംഭദശയിലാണ്. ഇനിയും പുതിയ സംവിധാനങ്ങള്‍ ഇതില്‍ കൂട്ടിചേര്‍ക്കാന്നുണ്ട്. ഗൂഗിള്‍ തിരച്ചിലാണ് ബീറ്റ-1 ല്‍ നിന്നും ബീറ്റ-2 വിന്റെ പ്രത്യക്ഷമാറ്റം. കമന്റ് അയക്കാനും തെറ്റുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനുമുള്ള സംവിധാനങ്ങളും നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും.

ഇതിലെ ഉള്ളടക്കം

ദയാവായി wordmeter (പദസമ്പത്ത്) പരിശോധിക്കുക. 45000+ പദങ്ങള്‍ ഉള്‍കൊള്ളിക്കാനാണ് മഷിത്തണ്ട് നിഘണ്ടുവിന്റെ പരിശ്രമം.(ഇപ്പോള്‍ ഈ നിഘണ്ടുവില്‍ 25232 പദങ്ങള്‍ ലഭ്യമാണ്)

എന്താണ് ആല്‍ഫ?

കൂടുതല്‍ പദങ്ങള്‍, കൂടുതല്‍ വേഗതയോടെ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഉപഭോക്താവിന് Wiki പോലെ പദങ്ങള്‍ തിരുത്തുവാന്നും കൂട്ടിചേര്‍ക്കാന്നുമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.

എന്നാണ് ബീറ്റ-3?

December -25, ക്രിസ്തുമസ്സിനു്.

--------------------------
കേരള പിറവി ആശംസകള്‍

7 Comments:

At Thursday, 08 November, 2007, Blogger AnilP said...

വളരെ വളരെ സന്തോഷം തോന്നി മഷിത്തണ്ട്‌ കണ്ടപ്പോള്‍ വളരെ വളരെ പ്രശംസനീയമായ ഒരു കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ ഈ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

 
At Monday, 24 December, 2007, Blogger രാജേഷ് ആർ. വർമ്മ said...

മഷിത്തണ്ടിനുവേണ്ടി ചെയ്ത പ്രയത്നം മലയാളം വിക്കി നിഘണ്ടുവിനുകൂടി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. ഇതിനുവേണ്ടി ശേഖരിച്ച വാക്കുകള്‍ പങ്കുവെക്കാന്‍ തയ്യാറാണോ? നേരിട്ടു ഡേറ്റാബെയ്സ്‌ ഷെയറിങ്ങ്‌ നടത്താന്‍ കഴിയുമെങ്കില്‍ botകള്‍ ഉപയോഗിച്ച്‌ പകര്‍ത്താന്‍ കഴിയുമെന്നു കേള്‍ക്കുന്നു.

 
At Monday, 24 December, 2007, Blogger രാജേഷ് ആർ. വർമ്മ said...

മലയാളം വിക്കി നിഘണ്ടുവിന്റെ ലിങ്ക്‌ ചേര്‍ക്കാന്‍ മറന്നു.

 
At Tuesday, 25 December, 2007, Blogger രാജേഷ് ആർ. വർമ്മ said...

This comment has been removed by the author.

 
At Wednesday, 26 December, 2007, Blogger yetanother.softwarejunk said...

rajesh,

we will contribute to wiki; but at the moment our database is in a encoded state and in a flat files. give us 3 months to make our site up and running smoothly.

thanks

 
At Wednesday, 26 December, 2007, Blogger രാജേഷ് ആർ. വർമ്മ said...

yasj,

വളരെ സന്തോഷം.

 
At Sunday, 20 December, 2020, Blogger jasonbob said...

nike off white
moncler jackets
off white nike
curry 6
kyrie irving shoes
stone island hoodie
hermes birkin
canada goose
kyrie irving
kd 10
golden goose shoes

 

Post a Comment

<< Home