മഷിത്തണ്ട്

Thursday, November 01, 2007

മഷിത്തണ്ട് നിഘണ്ടു ബീറ്റ-2

എന്താണ് ബീറ്റ-2 ?

നിഘണ്ടു അതിന്റെ ആരംഭദശയിലാണ്. ഇനിയും പുതിയ സംവിധാനങ്ങള്‍ ഇതില്‍ കൂട്ടിചേര്‍ക്കാന്നുണ്ട്. ഗൂഗിള്‍ തിരച്ചിലാണ് ബീറ്റ-1 ല്‍ നിന്നും ബീറ്റ-2 വിന്റെ പ്രത്യക്ഷമാറ്റം. കമന്റ് അയക്കാനും തെറ്റുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനുമുള്ള സംവിധാനങ്ങളും നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും.

ഇതിലെ ഉള്ളടക്കം

ദയാവായി wordmeter (പദസമ്പത്ത്) പരിശോധിക്കുക. 45000+ പദങ്ങള്‍ ഉള്‍കൊള്ളിക്കാനാണ് മഷിത്തണ്ട് നിഘണ്ടുവിന്റെ പരിശ്രമം.(ഇപ്പോള്‍ ഈ നിഘണ്ടുവില്‍ 25232 പദങ്ങള്‍ ലഭ്യമാണ്)

എന്താണ് ആല്‍ഫ?

കൂടുതല്‍ പദങ്ങള്‍, കൂടുതല്‍ വേഗതയോടെ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഉപഭോക്താവിന് Wiki പോലെ പദങ്ങള്‍ തിരുത്തുവാന്നും കൂട്ടിചേര്‍ക്കാന്നുമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.

എന്നാണ് ബീറ്റ-3?

December -25, ക്രിസ്തുമസ്സിനു്.

--------------------------
കേരള പിറവി ആശംസകള്‍